അബാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abano
აბანო
Country Flag of Georgia.svg Georgia
Region Mtskheta-Mtianeti
Municipality Kazbegi
ഉയരം 2,160 മീ(7 അടി)

ജോർജ്ജിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അബാനോ - Abano (Georgian: აბანო).[1] കസ്‌ബെഗി മുൻസിപ്പാലിറ്റിയിൽ ടെറെക് നദിയുടെ ഇടത്തെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മ്റ്റിസ്‌ഖേറ്റ-മ്റ്റിയാനേറ്റി പ്രവിശ്യയിൽ ഉൾപ്പെടുന്ന ഈ ഗ്രാമം ഇവിടത്തെ പ്രധാന നഗരമായ സ്റ്റീപന്റ്‌സ്മിൻഡയിൽ നിന്ന് 28 കിലോമീറ്റർ ദൂരെയായാണ് നിലകൊള്ളുന്നത്.

പേരിന് പിന്നിൽ[തിരുത്തുക]

അബാനോ എന്ന പദത്തിന്റെ വാക്കർത്ഥം ഒരു കുളി എന്നാണ് (A Bath).

അവലംബം[തിരുത്തുക]

"https://ml.bywiki.com/w/index.php?title=അബാനോ&oldid=2486238" എന്ന താളിൽനിന്നു ശേഖരിച്ചത്