ചാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈക്കിൾ വീലിൽ ഘടിപ്പിച്ച ചാണ

കത്തിയും അതുപോലെയുള്ള മറ്റ് ഉപകരണങ്ങളും തേച്ച് മിനുക്കി മൂർച്ച കൂട്ടാനും രത്നങ്ങൾ തേച്ച് മിനുക്കി മിനുസപ്പെടുത്തുവാനും ഉപയോഗിക്കുന്ന കല്ലാണ് ചാണ[1]. പൂജകൾക്കും മറ്റും ചന്ദനം അരക്കുന്നതിനും ആയുർവ്വേദ ഔഷധങ്ങൾ അരക്കുന്നതിനും ചാണ ഉപയോഗിക്കുന്നു.

ചിത്രശാല[തിരുത്തുക]

Wiktionary-logo-ml.svg
ചാണ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം[തിരുത്തുക]

  1. Scholar.chem.nyu.edu എന്ന സൈറ്റിൽ നിന്നും. ശേഖരിച്ചത് 03.03.2018
"https://ml.bywiki.com/w/index.php?title=ചാണ&oldid=2726205" എന്ന താളിൽനിന്നു ശേഖരിച്ചത്