ജൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ ആറാമത്തെ മാസമാണ് ജൂൺ. മുപ്പത് ദിവസമുണ്ട് ജൂൺ മാസത്തിൽ. റോമൻ ദേവതയായ ജൂണോയുടെ പേരിൽ നിന്നാണ് ജൂൺ മാസത്തിന് ഈ നാമം ലഭിച്ചത്.

പ്രധാന ദിവസങ്ങൾ[തിരുത്തുക]

ജൂൺ 1[തിരുത്തുക]


ജൂൺ 2[തിരുത്തുക]


ജൂൺ 3[തിരുത്തുക]

Why celebrate the bicycle? The bicycle is a simple, affordable, reliable, clean and environmentally fit sustainable means of transportation; The bicycle can serve as a tool for development and as a means not just of transportation but also of access to education, health care and sport; The synergy between the bicycle and the user fosters creativity and social engagement and gives the user an immediate awareness of the local environment; The bicycle is a symbol of sustainable transportation and conveys a positive message to foster sustainable consumption and production, and has a positive impact on climate. World Bicycle Day:

Encourages Member States to devote particular attention to the bicycle in cross-cutting development strategies and to include the bicycle in international, regional, national and subnational development policies and programmes; Encourages Member States to improve road safety and integrate it into sustainable mobility and transport infrastructure planning and design, in particular through policies and measures to actively protect and promote pedestrian safety and cycling mobility, with a view to broader health outcomes, particularly the prevention of injuries and non-communicable diseases; Encourages stakeholders to emphasize and advance the use of the bicycle as a means of fostering sustainable development, strengthening education, including physical education, for children and young people, promoting health, preventing disease, promoting tolerance, mutual understanding and respect and facilitating social inclusion and a culture of peace; Encourages Member States to adopt best practices and means to promote the bicycle among all members of society, and in this regard welcomes initiatives to organize bicycle rides at the national and local levels as a means of strengthening physical and mental health and well-being and developing a culture of cycling in society.

ജൂൺ 4[തിരുത്തുക]


ജൂൺ 5[തിരുത്തുക]

ജൂൺ 6[തിരുത്തുക]

  • 1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
  • 1683 - ലോകത്തെ ആദ്യ സർ‌വകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
  • 1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
  • 1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
  • 1882 - ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ കൂറ്റൻ തിരമാലകൾ തുറമുഖത്തേക്കടിച്ച് ബോംബേയിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു.
  • 1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
  • 1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
  • 1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
  • 1984 - തീവ്രവാദികളെ തുരത്തുന്നതിന്‌ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
  • 1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
  • 2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.


ജൂൺ 7[തിരുത്തുക]

ജൂൺ 8[തിരുത്തുക]

  • 68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു
  • 1783 - ഐസ്‌ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
  • 1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന്‌ പേറ്റന്റ് സമ്പാദിച്ചു


ജൂൺ 9[തിരുത്തുക]

ജൂൺ 10[തിരുത്തുക]

  • 1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
  • 1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.
  • 1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ II പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
  • 2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


ജൂൺ 11[തിരുത്തുക]

ജൂൺ 12[തിരുത്തുക]


ജൂൺ 13[തിരുത്തുക]


ജൂൺ 14[തിരുത്തുക]

ജൂൺ 15[തിരുത്തുക]

  • 763 ബി.സി. - അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന്‌ ഇത് ഉപയോഗിച്ചു വരുന്നു.
  • 1215 - ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.
  • 1667 - ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു
  • 1752 - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ്‌ വൈദ്യുതി എന്ന് തെളിയിച്ചു.
  • 1808 - ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സം‌വിധാനത്തിന്‌ ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.
  • 1911 - ഐ.ബി.എം. പ്രവർത്തനം ആരംഭിച്ചു.
  • 1954 - യു.ഇ.എഫ്.എ. സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.
  • 1996 - മഞ്ചേസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.


ജൂൺ 16[തിരുത്തുക]


ജൂൺ 17[തിരുത്തുക]

ജൂൺ 18[തിരുത്തുക]

ജൂൺ 19[തിരുത്തുക]


ജൂൺ 20[തിരുത്തുക]

ജൂൺ 21[തിരുത്തുക]

ജൂൺ 22[തിരുത്തുക]

ജൂൺ 23[തിരുത്തുക]

ജൂൺ 24[തിരുത്തുക]

ജൂൺ 25[തിരുത്തുക]

ജൂൺ 26[തിരുത്തുക]

ജൂൺ 27[തിരുത്തുക]

ജൂൺ 28[തിരുത്തുക]

ജൂൺ 29[തിരുത്തുക]

ജൂൺ 30[തിരുത്തുക]



"https://ml.bywiki.com/w/index.php?title=ജൂൺ&oldid=2819722" എന്ന താളിൽനിന്നു ശേഖരിച്ചത്