ഡബ്ല്യു.എച്ച്. ഡിക്രൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡബ്ല്യു.എച്ച്. ഡിക്രൂസ്


ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി സി.എഫ്. പെരേര
നിയോജക മണ്ഡലം നാമനിർദ്ദേശം ചെയ്യപ്പെട്ടത്
ജനനം 1902 മാർച്ച് 14(1902-03-14)
മരണം 1970 മേയ് 11(1970-05-11) (പ്രായം 68)
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മതം ആംഗ്ലൊ ഇന്ത്യൻ

കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമസഭാ സാമാജികനാണ് ഡബ്ല്യു.എച്ച്. ഡിക്രൂസ് (14 മാർച്ച് 1902 - 11 മേയ് 1970). ഒന്നാം കേരളനിയമസഭയിലേക്കായിരൂന്നു ഡിക്രൂസ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്[1]. ഒരു വ്യവസായിയായ് ഡിക്രൂസ് 1950കളിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നൗകാഭാണ്ഡവാഹകരുടെ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.bywiki.com/w/index.php?title=ഡബ്ല്യു.എച്ച്._ഡിക്രൂസ്&oldid=2355248" എന്ന താളിൽനിന്നു ശേഖരിച്ചത്