ഡയറി ഓഫ് എ വിംപി കിഡ്:ഡബിൾ ഡൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Diary of a Wimpy Kid: Double Down
പ്രമാണം:DOAWKDoubleDown.jpeg
Illustrator Jeff Kinney
Country United States
Language English
Series Diary of a Wimpy Kid
Genre Children's novel
Graphic Novel
Publisher Amulet Books
Publication date
November 1, 2016 (worldwide)
Media type Print (hardcover)
Pages 217 story pages (224 altogether)
ISBN 978-1-4197-2344-5
Preceded by Old School

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ ഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ദൈനംദിനക്കുറിപ്പുകളുടെ രൂപത്തിൽ എഴുതുന്ന പുസ്തക പരമ്പരയായ  ഡയറി ഓഫ് എ വിംപി കിഡിലെ പതിനൊന്നാമത്തെ പുസ്തകമാണ് ഡയറി ഓഫ് എ വിംപി കിഡ്:ഡബിൾ ഡൗൺ (Diary of a Wimpy Kid: Double Down). 2016 നവംബർ 1 ന് നടന്ന ഒരു തത്സമയ പരിപാടിയിൽ വെച്ചാണ് ഈ പുസ്തകം അനാച്ഛാദനം ചെയ്തത്.[1]

അവലംബം[തിരുത്തുക]

  1. "DIARY OF A WIMPY KID: Double Down (Book 11)". wimpykid.com. ശേഖരിച്ചത് 21 May 2016.