ഡാത്തോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Datousaurus
Temporal range: Middle Jurassic
Datousaurus.jpg
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Sauropodomorpha
Clade: Sauropoda
Family: Mamenchisauridae
Genus: Datousaurus
Dong & Tang, 1984
വർഗ്ഗം: D. bashanensis''
ശാസ്ത്രീയ നാമം
Datousaurus bashanensis
Dong & Tang, 1984

മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡാത്തോസോറസ്. ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് . പേരിന്റെ അർഥം ചൈനീസിൽ വലിയ തല ഉള്ള പല്ലി എന്നാണ് . ഇത് വരെ രണ്ടു ഭാഗികമായ ഫോസ്സിലുകൾ മാത്രമേ ഇവയുടെ കിട്ടിയിടുള്ളൂ . ഫോസ്സിൽ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇവ ഒറ്റ ആയി സഞ്ചരിച്ചിരുന്ന ജീവികൾ ആണ് എന്ന് കരുതുന്നു.

ശരീര ഘടന[തിരുത്തുക]

ഏകദേശം 15 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുളത്. മറ്റു സോറാപോഡകളെ അപേക്ഷിച്ച് വലിയ തല, പിന്നെ തവി പോലെ ഉള്ള പല്ലുക്കളും ആയിരുന്നു ഇവയ്ക്ക്.

അവലംബം[തിരുത്തുക]

  • Creisler B, 'Chinese Dinosaurs:Naming The Dragons' The Dinosaur Report, Fall 1994, pp16–17


"https://ml.bywiki.com/w/index.php?title=ഡാത്തോസോറസ്&oldid=1943323" എന്ന താളിൽനിന്നു ശേഖരിച്ചത്