ഡാർവിൻസ് ഫോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Darwin's fox[1]
Pseudalopex fulvipes.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Canidae
ജനുസ്സ്: Lycalopex
വർഗ്ഗം: ''L. fulvipes''
ശാസ്ത്രീയ നാമം
Lycalopex fulvipes
Martin, 1837
Darwin's Fox area.png
Darwin's fox range
പര്യായങ്ങൾ
  • lagopus (Molina, 1782)

ശുനക വർഗത്തിൽപ്പെട്ട ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു ചെറു ജീവിയാണ് ഡാർവിൻസ് ഫോക്സ്(Darvin's Fox). ഇത് ഡാർവിൻസ് സോറോ എന്നും അറിയപ്പെടുന്നു. ലൈകാലോപെക്സ് ( Lycalopex) ജനുസ്സിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം Lycalopex fulvipes എന്നാണ്. ഇത് ചിലിയിലും സമീപത്തുള്ള ദ്വീപുകളിലും മാത്രമാണ് കണ്ടുവരുന്നത്.

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

  • ആകെ എണ്ണം 250
  • ശരീരത്തിന്റെ ആകെ നീളം 48-55.7 cm
  • വാലിന്റെ നീളം 17.5-25 cm
  • ഭാരം 2.9-3.3 കിലോ

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. ISBN 0-801-88221-4. 
  2. Jiménez et al. (2008). "Pseudalopex fulvipes". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 11 May 2006.  Database entry includes a lengthy justification of why this species is critically endangered
"https://ml.bywiki.com/w/index.php?title=ഡാർവിൻസ്_ഫോക്സ്&oldid=2110101" എന്ന താളിൽനിന്നു ശേഖരിച്ചത്