വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകൾ
സംവാദ നിലവറ

1 . 2 . 3 . 4 . 5 . 6 . 7 . 8 . 9 . 10 . 11 . 12 . 13 . 14 . 15 . 16 . 17 . 18 . 19 . 20 . 21


പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക.
  3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പൽ.jpg|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

തെയ്യം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, --Shagil Kannur (സംവാദം) 11:27, 14 മാർച്ച് 2018 (UTC)


ജനുവരി 2018 ലെ ചന്ദ്രഗ്രഹണം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു, ഇർവിൻ കാലിക്കറ്റ്‌ പകർത്തിയ ചിത്രം--Shagil Kannur (സംവാദം) 11:18, 14 മാർച്ച് 2018 (UTC)


സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം

ഈ ചിത്രം എടുത്തത് Pranav Mohan ആണ്. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അരുൺ സുനിൽ കൊല്ലം (സംവാദം) 02:38, 12 മാർച്ച് 2018 (UTC)


കൻഹ കടുവ സംരക്ഷിതകേന്ദ്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 06:12, 18 ഫെബ്രുവരി 2018 (UTC)


അരിപ്രാവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. ഛായാഗ്രാഹകൻ മനോജ് കെ--രൺജിത്ത് സിജി {Ranjithsiji} 07:04, 3 ഫെബ്രുവരി 2018 (UTC)


തിരുമുല്ലവാരം ക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 01:10, 24 ജനുവരി 2018 (UTC)